രാഹുലിന്റെ ശ്രമം രക്തസാക്ഷി പരിവേഷത്തിന്: ബി.ജെ.പി.

പട്ന: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന്റെ പേരില്‍ രക്തസാക്ഷി പരിവേഷത്തിനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ലണ്ടന്‍ പ്രസംഗത്തെ പ്രതിരോധിക്കാന്‍ രാഹുല്‍ കള്ളം പറയുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് ഇതൊക്കെ. …

രാഹുലിന്റെ ശ്രമം രക്തസാക്ഷി പരിവേഷത്തിന്: ബി.ജെ.പി. Read More

എല്‍.ജെ.ഡി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ലയിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് നേതൃത്വം നല്‍കുന്ന ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ (ആര്‍.ജെ.ഡി) ലയിച്ചു. പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യചുവടെന്നാണു ലയനത്തെ ശരദ് യാദവ് വിശേഷിപ്പിച്ചത്. ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് …

എല്‍.ജെ.ഡി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ലയിച്ചു Read More

കാലിത്തീറ്റ കുംഭകോണം – ലാലു പ്രസാദിന് ജാമ്യം

ന്യൂ[ഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദിന് ജാമ്യം. മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും. ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് …

കാലിത്തീറ്റ കുംഭകോണം – ലാലു പ്രസാദിന് ജാമ്യം Read More