ലാല്‍റെംസിയാമിക്ക് സര്‍ക്കാര്‍ ജോലിയും സ്ഥലവും 25 ലക്ഷം രൂപയും പ്രഖ്യാപിച്ച് മിസോറാം
ഐസ്വാള്‍: വനിതാ ഹോക്കി ടീമിലെ മിസോറം താരം ലാല്‍റെംസിയാമിക്ക് ലാല്‍റെംസിയാമിക്ക് സര്‍ക്കാര്‍ ജോലിയും സ്ഥലവും 25 ലക്ഷം രൂപയും പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രി.21 വയസുകാരിയായ ലാല്‍റെംസിയാമി ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ മിസോറം വനിതാ താരമാണ്.വെങ്കലപ്പോരാട്ടത്തില്‍ ബ്രിട്ടനോടു തോറ്റതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര …
ലാല്‍റെംസിയാമിക്ക് സര്‍ക്കാര്‍ ജോലിയും സ്ഥലവും 25 ലക്ഷം രൂപയും പ്രഖ്യാപിച്ച് മിസോറാം Read More