ഭോപ്പാല്‍: മധ്യപ്രദേശിലെ ഓര്‍ഡനന്‍സ് ഫാക്ടറി പരിസരത്ത് ജൂനിയര്‍ കമാന്‍ഡ് ഓഫീസറെ വെടിവെച്ചുകൊന്ന ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് ജവാന്‍ ഫാക്ടറിക്കുള്ളില്‍ തന്റെ സര്‍വീസ് റൈഫിളുമായി ഒളിച്ചിരിക്കുന്നു. കട്‌നി ജില്ലാ പോലീസ് ഇദ്ദേഹത്തോട് സര്‍വീസ് റൈഫിളിനൊപ്പം കീഴടങ്ങാന്‍...
Read full story