സ്വതന്ത്ര മത്സ്യ തൊഴിലാളിയൂണിയന്‍ നേതാവ് ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു
ആലപ്പുഴ: സ്വതന്ത്ര മത്സ്യ തൊഴിലാളിയൂണിയന്‍ നേതാവ് ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു. 69 വയസായിരുന്നു. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. അര്‍ത്തുങ്കല്‍ കോയിക്കപ്പറമ്പില്‍ കുടുംബാംഗമായ ലാല്‍ അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സ്സ് എച്ച്.എസ്, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി …
സ്വതന്ത്ര മത്സ്യ തൊഴിലാളിയൂണിയന്‍ നേതാവ് ലാല്‍ കോയിപ്പറമ്പില്‍ അന്തരിച്ചു Read More