
സീറ്റ് നിഷേധം: ബിജെപി വിട്ട് ലക്ഷ്മീകാന്ത് പര്‍സേക്കര്‍
പനാജി: സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് ഗോവ ബിജെപിയില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു.മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ ബി.ജെ.പി. വിട്ടതിനു പിന്നാലെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മീകാന്ത് പര്‍സേക്കറാണ് ബി.ജെ.പി വിട്ടത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രികാ സമിതി തലവന്‍കൂടിയാണ് …
സീറ്റ് നിഷേധം: ബിജെപി വിട്ട് ലക്ഷ്മീകാന്ത് പര്‍സേക്കര്‍ Read More