
റിപ്പോര്‍ട്ട്
പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ കണ്ടെയ്നറുകളുടെ ഉടമയായ വിജയവാഡ സ്വദേശിയെ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
February 9, 2023
കൊച്ചി: എറണാകുളം മരടിൽ നിന്ന് 6,000 കിലോ പുഴുവരിച്ച മീൻ പിടികൂടിയ കേസിൽ രണ്ട് കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി. വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് പുഴുവരിച്ച മീൻകൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകളും. എന്നാൽ, വാഹനങ്ങൾ വാടകയ്ക്ക്...
Read full story

