
റിപ്പോര്‍ട്ട്
കോഴിക്കോട് ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
June 27, 2025
കോഴിക്കോട് :കോഴിക്കോട് വീണ്ടും വൻ ലഹരിവേട്ട. ഒരു കിലോ ഹാഷീഷ് ഓയിലും 22 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേരെ പിടികൂടി. കല്ലായി സ്വദേശി എൻ.പി ഷാജഹാൻ, ബേപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയായ...
Read full story

