അസാപ് പാലക്കാടിന്റെ വിജയപ്രദാന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
അസാപ് പാലക്കാട് യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിന് വേണ്ട ഗുണങ്ങള്‍ നല്‍കുക, മികച്ച കരിയര്‍ തെരഞ്ഞെടുക്കാന്‍ യുവാക്കളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന വിജയപ്രദാന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …
അസാപ് പാലക്കാടിന്റെ വിജയപ്രദാന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു Read More