ലക്ഷദ്വീപിലേക്കുളള ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ പദ്ധതി ആന്‍ഡമാന്‍ മാതൃകയില്‍ നടപ്പാക്കും

കോട്ടയം: ലക്ഷദ്വീപിലേക്ക് കടല്‍വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബര്‍ പദ്ധതി ബിഎസ് എന്‍എല്‍ നടപ്പിലാക്കും. ലക്ഷദ്വീപിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തിക്കുന്നതിനുളള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അഗീകാരം നല്‍കിയിരുന്നു. ആന്‍ഡമാന്‍ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് കടല്‍വഴി …

ലക്ഷദ്വീപിലേക്കുളള ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ പദ്ധതി ആന്‍ഡമാന്‍ മാതൃകയില്‍ നടപ്പാക്കും Read More

18 കാരിയായ യുവതിക്ക് ഹെലികോപ്ടറില്‍ സുഖപ്രസവം

കൊച്ചി: ലക്ഷദ്വീപില്‍ നിന്ന കൊച്ചിയിലേക്കുളള യാത്രക്കിടയില്‍ യുവതി ഹെലികോപ്ടറില്‍ പ്രസവിച്ചു. ഹെലികോപ്ടര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഉടനെയായിരുന്നു പ്രസവം. കവരത്തി സ്വദേശിനിയായ നുസൈബ(18) യാണ് ഹെലികോപ്ടറില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.നഗരവരതിയിലെ ആശുപത്രിയില്‍ നിന്ന് അടിയന്തരമായി പവന്‍ഹാസിന്‍റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു.

18 കാരിയായ യുവതിക്ക് ഹെലികോപ്ടറില്‍ സുഖപ്രസവം Read More