വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച (26-11-2020) വിധി പറയുന്നു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി 26-11-2020 വ്യാഴാഴ്ച വിധി പറയും. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുക. മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ കോടതിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി …
വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച (26-11-2020) വിധി പറയുന്നു Read More