‘ലൈല’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ആലപ്പുഴയിലെ കടല്‍പാലത്തില്‍ അപകടം. നാലുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു.

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ കടല്‍പാലത്തില്‍ സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ അല്‍ഭുതകരമായി രക്ഷപെട്ടു. 2022 ഏപ്രില്‍ 2 ശനിയാഴ്‌ച രാത്രി 9.40 നായിരുന്നു അപകടം. കടല്‍പ്പാലത്തിന്‌ സമാന്തരമായി പൈപ്പുകൊണ്ട്‌ നിര്‍മിച്ച തട്ട്‌ തിരയില്‍പെട്ട്‌ തകരുകയായിരുന്നു. കാമറാമാനുള്‍പ്പെട നാലുപേരാണ്‌ അപകടത്തില്‍ പെട്ടത്‌. …

‘ലൈല’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ആലപ്പുഴയിലെ കടല്‍പാലത്തില്‍ അപകടം. നാലുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. Read More