പണപ്പെരുപ്പം വിഴുങ്ങി പാപ്പരായിട്ടും പ്രതിരോധ മേഖലയ്ക്കായി വൻതുക നീക്കിവച്ച് പാകിസ്താൻ

ലഹോർ: രാജ്യത്തെ പണപ്പെരുപ്പം വിഴുങ്ങിയ സാഹചര്യത്തിലും പ്രതിരോധ മേഖലയ്ക്കായി ബജറ്റിൽ വൻ തുക നീക്കിവച്ച് പാകിസ്ഥാൻ. പ്രതിരോധത്തിനായി നീക്കി വയ്ക്കുന്ന തുക 15.5 ശതമാനം വർധിപ്പിച്ച് കൊണ്ട് 1.8 ട്രില്യൺ രൂപയാണ് 2023 ജൂൺ 9 വെള്ളിയാഴ്ച അവതരിപ്പിച്ച 2023-2024 ബജറ്റിൽ …

പണപ്പെരുപ്പം വിഴുങ്ങി പാപ്പരായിട്ടും പ്രതിരോധ മേഖലയ്ക്കായി വൻതുക നീക്കിവച്ച് പാകിസ്താൻ Read More