ഭോപ്പാലിൽ അന്ധയായ സ്ത്രീയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

ഭോപ്പാല്‍ ഏപ്രിൽ 18: വീട്ടില്‍ തനിച്ചായിരുന്ന അന്ധയായ സ്ത്രീയെ ബലാത്സംഗം ചെയ്തു. ഭോപ്പാലിലാണ് സംഭവം. ബാങ്ക് ഓഫിസറായ 53 കാരിയെയാണ് ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ബലാത്സംഗത്തിന് ഇരയാക്കിയത്. വീടിന്റെ ബാല്‍ക്കണിയിലൂടെ വീട്ടിനകത്തേക്ക് കടന്ന പ്രതി സ്ത്രീയുടെ ഫോണ്‍ കൈവശപ്പെടുത്തിയ ശേഷം …

ഭോപ്പാലിൽ അന്ധയായ സ്ത്രീയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം Read More