റിപ്പോര്‍ട്ട്
മഞ്ചേശ്വരം: ലോക്ഡൗണ്‍ കാരണം അതിര്‍ത്തി അടച്ചതോടെ മികച്ച ചികിത്സക്കായി ആശുപത്രിയിലെത്തിക്കാനാവാതെ ഗര്‍ഭിണിയായ യുവതി മരിച്ചു. ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദംകുഞ്ഞിയുടെ ഭാര്യ അസ്മയാണ് (27) മരിച്ചത്. അസ്മ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ചികിത്സ നടത്തിവന്നിരുന്നത്. ഞായറാഴ്ച...