
റിപ്പോര്‍ട്ട്
മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയുംചെയ്ത യുവാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
September 8, 2020
കല്ലമ്പലം: പിന്നാക്ക വിഭാഗത്തില്‍ പെട്ട സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. ഒറ്റൂര്‍ മണമ്പൂര്‍ ഞായലില്‍ ശ്യംനിവാസില്‍ ശ്യാംകുമാര്‍ (28) ആണ് അറസ്റ്റിലായത്. വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന സ്‌ത്രീയെയാണ് ഇയാള്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. മാനഭംഗ ശ്രമത്തെ തുടര്‍ന്ന്...
Read full story

