അജ്ഞാതനായ വ്യക്തിയുടെ മൃതദേഹം ചുമന്ന് പോലീസ് ഉദ്യോഗസ്ഥ
ആന്ധ്രപ്രദേശ്: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് അജ്ഞാതനായ വ്യക്തിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പ്രദേശ വാസികള്‍ സഹകരിക്കാഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം ചുമന്ന് പോലീസ് ഉദ്യോഗസ്ഥ. ശ്രീകാകുളം ജില്ലയിലെ പലാസയിലാണ് സംഭവം. കെ. സിരിഷ എന്ന പോലീസ് ഉദ്യോഗസ്ഥ രണ്ടുകിലോമീറ്റര്‍ ദൂരമാണ് ചുമന്നത്.കസിബുഗ്ഗഎസ്‌ഐ ആണ് സിരിഷ. …
അജ്ഞാതനായ വ്യക്തിയുടെ മൃതദേഹം ചുമന്ന് പോലീസ് ഉദ്യോഗസ്ഥ Read More