ലഹരിമരുന്നിന് അടിമപ്പെട്ട 15 വയസ്സുകാരൻ വനിതാ മജിസ്ട്രേട്ടിനെ കുത്താൻ ശ്രമിച്ചു
തിരുവനന്തപുരം: ലഹരിമരുന്നിന് അടിമപ്പെട്ട 15 വയസ്സുകാരൻ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്ട്രേട്ടിനെ കുത്താൻ ശ്രമിച്ചു. മജിസ്ട്രേട്ടിന്റെ വീട്ടിൽ പൊലീസ് രാത്രിയിൽ ഹാജരാക്കിയപ്പോഴാണു സംഭവം. ഒപ്പമുണ്ടായിരുന്ന അമ്മ തടഞ്ഞതോടെ കയ്യിൽ കുത്തി സ്വയം മുറിവേൽപിച്ചു. ഈ സമയം ചേംബറിനു പുറത്തായിരുന്ന പൊലീസുകാർ ബഹളം …
ലഹരിമരുന്നിന് അടിമപ്പെട്ട 15 വയസ്സുകാരൻ വനിതാ മജിസ്ട്രേട്ടിനെ കുത്താൻ ശ്രമിച്ചു Read More