കനത്തമഴയില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണു, പാലക്കാട് സ്ത്രീ മരിച്ചു

പാലക്കാട്‌: കോങ്ങാട് വീടിന്റെ ചുമര് ഇടിഞ്ഞുവീണു സ്ത്രീ മരിച്ചു. കുണ്ടുവം പാടത്ത് 09/09/22 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുന്നത്ത് വീട്ടിൽ മല്ലി ആണ് മരിച്ചത്. നാല്പത് വയസായിരുന്നു. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് വീഴുകയായിരുന്നു. പരിക്കേറ്റ ഭർത്താവ് വിനോദ് കുമാറിന് …

കനത്തമഴയില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണു, പാലക്കാട് സ്ത്രീ മരിച്ചു Read More

വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സ്ത്രീ മരിച്ചു. പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത് . വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പതിവാണ്

വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. Read More

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് 11 കാരി മരിച്ചു

കണ്ണൂർ: കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. എന്നാൽ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. …

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് 11 കാരി മരിച്ചു Read More

കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് പൊതുപ്രവര്‍ത്തകര്‍

തൃക്കാക്കര: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി പൊതുപ്രവര്‍ത്തകര്‍ മാതൃകയായി. ഇടച്ചിറ കീരിക്കാട്ടില്‍ വീട്ടില്‍ ലീല (61)യുടെ മൃതദേഹമാണ് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. സിപിഎം തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി എന്‍.ആര്‍.സൂരജ് ,ബന്ധുവായ കെപി സുരേഷ് ചന്ദ്രന്‍ എന്നിവരുടെ …

കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് പൊതുപ്രവര്‍ത്തകര്‍ Read More