മലപ്പുറം: പരിശോധനാ ഫലം വരുന്നത് വരെ വീടുകളില്‍ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കണമെന്ന് കലക്ടര്‍

മലപ്പുറം: കോവിഡ് 19 രണ്ടാം തരംഗം ജില്ലയില്‍ അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് രോഗ നിര്‍ണ്ണ പരിശോധനക്കായി എത്തുന്നവര്‍ക്ക് നിരീക്ഷണ കാലാവധി സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ജില്ലാ ദുരന്തനിവരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ …

മലപ്പുറം: പരിശോധനാ ഫലം വരുന്നത് വരെ വീടുകളില്‍ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കണമെന്ന് കലക്ടര്‍ Read More