മൂന്നു ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പഞ്ചാബ് വിടുന്നു; വ്യവസായ പുരോഗതിയില്‍ തിരിച്ചടിയുണ്ടാകും
അമൃത് സര്‍: നിര്‍മ്മാണ വ്യവസായം സജീവമായിരുന്ന പഞ്ചാബ് കൊറോണയുടെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിടുന്നു എന്നാണ് വിവരം. കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മ്മാണ വ്യവസായം പഞ്ചാബ് കേന്ദ്രീകരിച്ച് വളരെ മുന്നേറിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ഇതിന്റെ നട്ടെല്ല്. കേരളം പോലെ തന്നെ …
മൂന്നു ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പഞ്ചാബ് വിടുന്നു; വ്യവസായ പുരോഗതിയില്‍ തിരിച്ചടിയുണ്ടാകും Read More