കണ്ണൂർ: അംഗത്വം പുനസ്ഥാപിക്കാം
കണ്ണൂർ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് സ്‌കാറ്റേർഡ് വിഭാഗം തൊഴിലാളികൾക്ക് അംഗത്വം പുനസ്ഥാപിക്കാൻ അവസരം. അഞ്ച് വർഷത്തിൽ താഴെ ക്ഷേമനിധി അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി അംഗത്വം പുനസ്ഥാപിക്കാൻ ജനുവരി മുതൽ മാർച്ച് 31 വരെ …
കണ്ണൂർ: അംഗത്വം പുനസ്ഥാപിക്കാം Read More