തൊഴിലാളി ശ്രേഷ്ഠ അവാർഡ്: തൊഴിൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ മേഖലകളിൽപെട്ട മികച്ച തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ഏറ്റവും മികച്ച തൊഴിലാളികൾക്കാണ് കേരള സർക്കാർ തൊഴിലാളിശ്രേഷ്ഠ അവാർഡ് നൽകുന്നത്. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, …
തൊഴിലാളി ശ്രേഷ്ഠ അവാർഡ്: തൊഴിൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു Read More