
റിപ്പോര്‍ട്ട്
തൊഴിലാളി ജീവിതം പ്രതിസന്ധിയിലാക്കി കോവിഡും ലോക്ക്ഡൗണും
By ന്യൂസ് ഡെസ്ക്
•
April 30, 2020
ജനീവ: കോവിഡ് 19ന്റെ വ്യാപനത്തില്‍ ലോകത്ത് 160 കോടിയോളം വരുന്ന തൊഴിലാളികളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) ഡയറക്ടര്‍ ജനറല്‍ ഗേ റൈഡര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികളുടെ ജോലി സമയം രോഗവ്യാപത്തെ തുടര്‍ന്ന് ഇല്ലാതാവുകയും അവരുടെ ഉപജീവനമാര്‍ഗത്തെ...
Read full story

