സെപ്റ്റംബർ 9ന് ലാബം റിലീസ് ചെയ്യുന്നു
വിജയ് സേതുപതി ശ്രുതി ഹാസൻ എന്നിവർ നായകനും നായികയും ആവുന്ന ചിത്രമാണ് എസ് പി ജനനാഥന്റെ ലാബം. തമിഴിലും തെലുങ്കിലുമായി നിർമ്മിച്ച ഈ ചിത്രം സപ്തംബർ 9ന് റിലീസ് ചെയ്യും. കഴിഞ്ഞ ഏപ്രിൽ മാസം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് …
സെപ്റ്റംബർ 9ന് ലാബം റിലീസ് ചെയ്യുന്നു Read More