ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ
ബെയ്റൂത്: ഇസ്രായേല്‍ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയില്‍ കടന്നതായി റിപ്പോർട്ട്. ഇസ്രായേല്‍ അതിർത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് നവംബർ 16 ശനിയാഴ്ച പുലർച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം ഈ കുന്നില്‍നിന്ന് പിന്നീട് പിന്മാറിയതായും …
ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ Read More