കണ്ണൂര്‍ : റീജ്യണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍, ക്ലീനിങ്ങ് സ്റ്റാഫ് എന്നിവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂണ്‍ 12ന് വീഡിയോ കോള്‍ വഴി നടത്തും. താല്‍പര്യമുളളവര്‍ രാവിലെ 11 മണിക്ക് മുമ്പായി...
Read full story