ലാബ്- ലീക്ക് സിദ്ധാന്തം: അന്വേഷണം പ്രഖ്യാപിച്ച് ജോ ബൈഡന്‍
ബെയ്‌ജിംഗ്: കൊറോണാ വൈറസ് ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നുളള സിദ്ധാന്തത്തെ (ലാബ്-ലീക്ക് സിദ്ധാന്തം) പിന്തുണച്ച് കോവിഡ് ഉദ്‌ഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ചൈന. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ “ഇരുണ്ട ചരിത്രം” ലോകത്തിനറിയാം എന്നായിരുന്നു ചൈനയുടെ മറുപടി. വൈറസ് …
ലാബ്- ലീക്ക് സിദ്ധാന്തം: അന്വേഷണം പ്രഖ്യാപിച്ച് ജോ ബൈഡന്‍ Read More