അറിയിപ്പുകള്‍ യുവാവിനെ കാണാനില്ലെന്ന് പരാതി By ന്യൂസ് ഡെസ്ക് • February 17, 2021കാസർകോട്: മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൽ.കെ. മനീഷിനെ 2019 ജൂൺ 29 മുതൽ കാണാനില്ലെന്ന് ഭാര്യ ആദൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെളുത്തനിറം, 170 സെന്റി മീറ്റർ ഉയരം.... Read full story