കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു മരണം

കീവ്: കീവില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു മരണം. 28/05/23 ഞായറാഴ്ച അര്‍ധരാത്രിയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഡ്രോണ്‍ പെട്രോള്‍ സ്റ്റേഷനില്‍ തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കീവ് മേയര്‍ വൈറ്റലി ക്ലിറ്റ്സ്ച്കോ അറിയിക്കുകയായിരുന്നു. 54 ഡ്രോണുകളാണ് ലക്ഷ്യം വെച്ചതെന്നും …

കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു മരണം Read More