ഫ്രാന്‍സും മൊറൊക്കോയും ഏറ്റുമുട്ടുമ്പോള്‍ സുഹൃത്തുക്കള്‍ തമ്മിലും മത്സരം
ദോഹ: ഫ്രാന്‍സും മൊറൊക്കോയും ഏറ്റുമുട്ടുമ്പോള്‍ അത് വെറും സൗഹൃദ മത്സരമല്ല. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അടുത്ത സുഹൃത്താണ് മൊറോക്കോ താരം അഷ്റാഫ് ഹകീമി. മൈതാനത്ത് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍, ആ സൗഹൃദം തല്‍ക്കാലത്തേക്കു മറക്കും. ഫ്രഞ്ച് ലീഗ് വണ്‍ …
ഫ്രാന്‍സും മൊറൊക്കോയും ഏറ്റുമുട്ടുമ്പോള്‍ സുഹൃത്തുക്കള്‍ തമ്മിലും മത്സരം Read More