റഷ്യന്‍ അധീശത്വമുണ്ടായിരുന്ന ഭൂരിപക്ഷം മേഖലകളും യുക്രൈന്‍ തിരിച്ചുപിടിച്ചതായി സൂചന

കീവ്: യുക്രൈന്‍ അധിനിവേശം എട്ടുമാസം പിന്നിടുമ്പോള്‍ റഷ്യന്‍ ആധിപത്യത്തിനു വന്‍ തിരിച്ചടിയേറ്റതായി പുതിയ ഭൂപട അവലോകനം. റഷ്യന്‍ അധീശത്വമുണ്ടായിരുന്ന ഭൂരിപക്ഷം മേഖലകളും യുക്രൈന്‍ തിരിച്ചുപിടിച്ചതായി സൂചന. മാര്‍ച്ചിലെയും നവംബറിലെയും സ്ഥിതി താരതമ്യം ചെയ്ത് എ.ബി.സി. ന്യൂസിന്റെ വിദേശകാര്യ ലേഖകന്‍ ജെയിംസ് ലോങ്മാന്‍ …

റഷ്യന്‍ അധീശത്വമുണ്ടായിരുന്ന ഭൂരിപക്ഷം മേഖലകളും യുക്രൈന്‍ തിരിച്ചുപിടിച്ചതായി സൂചന Read More

ക്രീമിയയിലെ റഷ്യന്‍ നാവികസേനാ ആസ്ഥാനം ആക്രമിച്ച് യുക്രൈന്‍

കീവ്: ക്രീമിയയിലെ റഷ്യന്‍ നാവികസേനാ ആസ്ഥാനം ആക്രമിച്ചു യുക്രൈന്‍. ഡ്രോണ്‍ ആക്രമണം തടയുന്നതില്‍ റഷ്യ പരാജയപ്പെട്ടെന്നു റിപ്പോര്‍ട്ട്. യുക്രൈനില്‍നിന്നു റഷ്യ പിടിച്ചെടുത്ത മേഖലയാണു ക്രീമിയ.റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിച്ചാണു ഡ്രോണ്‍ ലക്ഷ്യത്തിലെത്തിയത്. എന്നാല്‍, ആക്രമണം പരാജയപ്പെടുത്തിയെന്നും ആര്‍ക്കും പരുക്കില്ലെന്നും റഷ്യ …

ക്രീമിയയിലെ റഷ്യന്‍ നാവികസേനാ ആസ്ഥാനം ആക്രമിച്ച് യുക്രൈന്‍ Read More

യുദ്ധക്കുറ്റകൃത്യം: യുക്രൈനില്‍ ആദ്യ വിചാരണ തുടങ്ങി

കീവ്: റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട ആദ്യ യുദ്ധക്കുറ്റകൃത്യത്തിന്റെ വിചാരണ യുക്രൈനില്‍ തുടങ്ങി.അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ ഒരു മുതിര്‍ന്ന പൗരനെ വെടിവച്ചുകൊന്ന റഷ്യന്‍ സൈനികനെതിരെയാണ് വിചാരണ. സുമി മേഖലയിലെ ചുപാഖിവ്കാ ഗ്രാമത്തില്‍ ഫെബ്രുവരി 28 നു രാവിലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നിരായുധനായ 62 വയസുകാരനെ …

യുദ്ധക്കുറ്റകൃത്യം: യുക്രൈനില്‍ ആദ്യ വിചാരണ തുടങ്ങി Read More

റഷ്യന്‍ പ്രതിരോധമന്ത്രിയ്ക്ക് ഹൃദയാഘാതമെന്ന് യുക്രൈന്‍

കീവ്: യുക്രൈനിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ടു പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായുണ്ടായ വാക്കുതര്‍ക്കത്തിനു പിന്നാലെ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗുവിനു ഹൃദയാഘാതമെന്ന് യുക്രൈന്‍. സൈനിക ദൗത്യം പാളിയതിന്റെ പേരില്‍ പുടിന്‍, ഷോയ്ഗുവിനെ ശകാരിച്ചതായും യുക്രൈന്‍ മന്ത്രി ആന്റന്‍ ഗെറാഷ്ചെങ്കോ. സൈനിക നടപടിയുടെ രണ്ടാമത്തെ …

റഷ്യന്‍ പ്രതിരോധമന്ത്രിയ്ക്ക് ഹൃദയാഘാതമെന്ന് യുക്രൈന്‍ Read More

യുക്രെയ്നിലുള്ളവര്‍ സമീപത്തെ ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി

കീവ്: സൈനിക നിയമത്തിന് കീഴിലായതിനാല്‍ യുക്രെയ്‌നില്‍ ആളുകളുടെ സഞ്ചാരം ഇപ്പോള്‍ ബുദ്ധിമുട്ടാണെന്നും എയര്‍ സൈറണുകളും മുന്നറിയിപ്പുകളും കേള്‍ക്കുന്നവര്‍ സമീപത്തുള്ള ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കി. ചില സ്ഥലങ്ങളില്‍ എയര്‍ സൈറണ്‍/ബോംബ് മുന്നറിയിപ്പുകള്‍ …

യുക്രെയ്നിലുള്ളവര്‍ സമീപത്തെ ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി Read More