
റിപ്പോര്‍ട്ട്
വിവരാവകാശ മറുപടി നൽകിയില്ല: കുസാറ്റ് അധികൃതർ ഹർജിക്കാരന് 5000 രൂപാ നഷ്ടപരിഹാരം നൽകാൻ വിധി
By ന്യൂസ് ഡെസ്ക്
•
August 12, 2022
വിവരാവകാശ മറുപടി നൽകാതിരുന്നതിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി (കുസാറ്റ്) അധികൃതർ ഹർജിക്കാരന് 5000 രൂപാ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിധിച്ചു. കുസാറ്റ് മുൻ അധ്യാപകൻ ഡോ.കെ. റോബിക്കാണ് നഷ്ടപരിഹാരം നൽകണമെന്ന് വിവരാവകാര കമ്മീഷണർ കെ.വി....
Read full story

