സ്‌കൂളുകള്‍ക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കി
ആലംകോട് ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കി. വിദ്യാര്‍ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും രൂപീകരിച്ചിട്ടുള്ള കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാലിന്യം ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍ നല്‍കിയത്. വിദ്യാര്‍ത്ഥികളിലൂടെ …
സ്‌കൂളുകള്‍ക്ക് വേസ്റ്റ് ബിന്നുകള്‍ നല്‍കി Read More