വരും തലമുറയ്ക്കു താങ്ങാകുന്ന ബജറ്റ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: വരും തലമുറയ്ക്ക് താങ്ങാകും എന്ന കാഴ്ചപ്പാടിലൂടെ വിഭാവനം ചെയ്യുന്ന പദ്ധതികളാണ് ജില്ലാ പഞ്ചായത്തിന്റെ ബജറ്റിലേത് എന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ എന്നിവയിലൂടെ വരുന്ന വിഷയങ്ങൾക്കു മാത്രമല്ല പ്രാദേശിക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുമെന്നും …
വരും തലമുറയ്ക്കു താങ്ങാകുന്ന ബജറ്റ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More