ഡീസാലിനേഷൻ പ്ലാന്റിന് കണ്ടെത്തിയ ഭൂമി കൈമാറണം: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

മണ്ഡലത്തിലെ പരാതികൾ റവന്യൂ അസംബ്ലിയിൽ അവതരിപ്പിച്ചു കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നിർദ്ദേശിച്ച ഡീസാലിനേഷൻ പ്ലാന്റ് നിർമ്മാണത്തിന് കുഴുപ്പിള്ളി പഞ്ചായത്തിൽ കണ്ടെത്തിയ 60 സെന്റ് സ്ഥലം ജല അതോറിറ്റിക്ക് കൈമാറാത്ത പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. തിരുവനന്തപുരത്ത് നടന്ന റവന്യു വകുപ്പിന്റെ …

ഡീസാലിനേഷൻ പ്ലാന്റിന് കണ്ടെത്തിയ ഭൂമി കൈമാറണം: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ Read More

ലോക പ്രമേഹദിനം: കടലോര നടത്തം സംഘടിപ്പിച്ച് കുഴുപ്പിളളി പഞ്ചായത്ത്

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കുഴുപ്പിളളി ഗ്രാമ പഞ്ചായത്തിന്റെയും അയ്യമ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കുഴുപ്പിള്ളി ബീച്ചില്‍ കടലോര നടത്തം സംഘടിപ്പിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. സുസ്മിതാ ബായ് ക്ലാസെടുത്തു. ഡോ. …

ലോക പ്രമേഹദിനം: കടലോര നടത്തം സംഘടിപ്പിച്ച് കുഴുപ്പിളളി പഞ്ചായത്ത് Read More

ഓഗസ്റ്റ് 16ന് 10000 പേർ പങ്കെടുക്കുന്ന തീര നടത്തം സംഘടിപ്പിക്കും : കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ

സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ഓഗസ്റ്റ് 16ന് നിർവഹിക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ. 10,000 പേരെ പങ്കെടുപ്പിച്ച് വിപുലമായി ആഘോഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന പരിപാടികളുടെ കൂടിയാലോചന സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

ഓഗസ്റ്റ് 16ന് 10000 പേർ പങ്കെടുക്കുന്ന തീര നടത്തം സംഘടിപ്പിക്കും : കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ Read More

എറണാകുളം : അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

എറണാകുളം :  കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടികൾക്ക് ശിശു സൗഹൃദ പച്ചക്കറി കൃഷിത്തോട്ടം  രണ്ടാം വാർഡ് ദർശന അങ്കണവാടിയിൽ വൈപ്പിൻ ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .എ സാജിത്ത്  ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി 2021ന്റെ …

എറണാകുളം : അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു Read More

കുഴുപ്പിള്ളി ബീച്ച് റോഡിലെ കൊലപാതകം, 19 കാരൻ പിടിയിൽ.

മുനമ്പം : കുഴുപ്പിള്ളി ബീച്ച് റോഡിലെ കൊലപാതകക്കേസിൽ 19 കാരൻ പിടിയിൽ. അമ്പാടി എന്ന ചെറുപ്പക്കാരനെയാണ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച, 23-9-2020 നാണ് കുഴുപ്പിള്ളി ബീച്ച് റോഡിൽ മുനമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. …

കുഴുപ്പിള്ളി ബീച്ച് റോഡിലെ കൊലപാതകം, 19 കാരൻ പിടിയിൽ. Read More