ഇടുക്കി: ക്വട്ടേഷന്‍ ക്ഷണിച്ചു
ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിശദാംശങ്ങളും ഉള്‍പ്പെടുന്നതും ജില്ലയുടെ വളര്‍ച്ചയുടെയും നേര്‍കാഴ്ചയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സുവനീര്‍ ഒരുക്കുന്നു. 60 പേജിന്റെ 1/4 ഡിമൈ വലുപ്പത്തില്‍ ബഹുവര്‍ണ്ണത്തില്‍ ഡിസൈന്‍ ചെയ്ത് അച്ചടിച്ചു നല്‍കുന്നതിന് പ്രസ്തുത മേഖലയില്‍ …
ഇടുക്കി: ക്വട്ടേഷന്‍ ക്ഷണിച്ചു Read More