ഇടുക്കി: വെര്‍ച്വല്‍ ഫോട്ടോ പ്രദര്‍ശനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി: ജില്ലയുടെ  സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വെര്‍ച്വല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് താല്‍പര്യപത്രം/ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോട്ടോ ഇന്‍ഫര്‍മേഷന്‍ ഓഫിസ് നല്‍കും. ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ പ്രദര്‍ശനം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. 2023 …

ഇടുക്കി: വെര്‍ച്വല്‍ ഫോട്ടോ പ്രദര്‍ശനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More