യുവതികളെ കുവൈറ്റിലയച്ച കേസിൽ പൊലീസ് മനുഷ്യക്കടത്ത് ചുമത്തിയിട്ടും എൻഐഎ ഇതുവരെ അന്വേഷണത്തിലേക്ക് കടന്നിട്ടില്ല
കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി ഗസാലിയെ കേരളത്തിൽ എത്തിക്കാൻ അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ പൊലീസിനായിട്ടില്ല.2022 ജൂൺ 23 വ്യാഴാഴ്ച കണ്ണൂർ മരക്കാർകണ്ടിയിൽ അന്വേഷണ സംഘം എത്തിയിരുന്നു. പക്ഷെ വിവരങ്ങളൊന്നും …
യുവതികളെ കുവൈറ്റിലയച്ച കേസിൽ പൊലീസ് മനുഷ്യക്കടത്ത് ചുമത്തിയിട്ടും എൻഐഎ ഇതുവരെ അന്വേഷണത്തിലേക്ക് കടന്നിട്ടില്ല Read More