
റിപ്പോര്‍ട്ട്
കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി
By ന്യൂസ് ഡെസ്ക്
•
September 18, 2020
കോഴിക്കോട്: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന കുറ്റ്യാടി സ്വദേശി റിയാസ് എന്ന യാത്രക്കാരനെ വഴിയില്‍ ടാക്‌സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി. 17-09-20 വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് കൊണ്ടോട്ടി കോളോത്ത് വെച്ചാണ് സംഭവം നടന്നത്. അബുദാബിയില്‍ നിന്ന്...
Read full story

