നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ തുറന്ന് കൊടുത്തു

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈൻ മുഖേന ഉത്ഘാടനം ചെയ്തു കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈൻ മുഖേന നിർവ്വഹിച്ചു.സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം പി, …

നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ തുറന്ന് കൊടുത്തു Read More

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ വയോധികയെ ജീവിതത്തിലേക്ക് വാരിയെടുത്ത് റെയിൽവേ പോർട്ടർ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 60കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ചങ്ങരംകുളം കോക്കൂർ സ്വദേശി

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ വയോധികയെ ജീവിതത്തിലേക്ക് വാരിയെടുത്ത് റെയിൽവേ പോർട്ടർ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 60കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ചങ്ങരംകുളം കോക്കൂർ സ്വദേശി കുറ്റിപ്പുറം: ഏകാദശി ദിനത്തിൽ ഗുരുവായൂരിൽ കണ്ണനെ കണ്ട് തൊഴുമ്പോ ൾ കണ്ണൂർ സ്വദേശിനിയായ …

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ വയോധികയെ ജീവിതത്തിലേക്ക് വാരിയെടുത്ത് റെയിൽവേ പോർട്ടർ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 60കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ചങ്ങരംകുളം കോക്കൂർ സ്വദേശി Read More

ആറങ്ങോട്ട് കരയിൽ പഠനയാത്ര കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവം 11 വിദ്യാർത്ഥികൾക്ക് പരിക്ക്:പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആറങ്ങോട്ട് കരയിൽ പഠനയാത്ര കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവം 11 വിദ്യാർത്ഥികൾക്ക് പരിക്ക്:പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ് ചങ്ങരംകുളം:പഠനയാത്ര കഴിന്ന് വന്നിരുന്ന കുറ്റിപ്പുറം കെ.എം.സി.ടി വിദ്യാര്‍ത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം …

ആറങ്ങോട്ട് കരയിൽ പഠനയാത്ര കഴിഞ്ഞ് വരികയായിരുന്ന വിദ്യാർത്ഥികളെ ബസ്സ് തടഞ്ഞ് അക്രമിച്ച സംഭവം 11 വിദ്യാർത്ഥികൾക്ക് പരിക്ക്:പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ് Read More

ക്രീം തേച്ച് വെളുത്തവർക്ക് നെഫ്രോടിക് സിൻഡ്രോം; അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണ വിഭാഗം‍

കുറ്റിപ്പുറം (മലപ്പുറം):വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. കൃത്യമായ നിർമാണ മേൽവിലാസമില്ലാത്ത ലേപനങ്ങളാണിവ ചില ക്രീമുകളിൽ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. …

ക്രീം തേച്ച് വെളുത്തവർക്ക് നെഫ്രോടിക് സിൻഡ്രോം; അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണ വിഭാഗം‍ Read More

കുറ്റിപ്പുറം തൃക്കണാപുരത്ത് അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു

കുറ്റിപ്പുറം തൃക്കണാപുരത്ത് അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു എടപ്പാൾ:കുറ്റിപ്പുറം തൃക്കണാപുരത്ത് അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു.തൃക്കണാപുരം ചാമപറമ്പിൽ അക്ബറിന്റെ മകൻ മുഹമ്മദ് റഷ്ദാൻ(4 വയസ്)ആണ് മരിച്ചത്.വൈകിയിട്ട് അഞ്ചരയോടെ പാമ്പിന്റെ കടിയേറ്റ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കുറ്റിപ്പുറം തൃക്കണാപുരത്ത് അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു Read More

മലപ്പുറം: അതിവേഗത്തില്‍ ആറുവരിയാകാന്‍ ദേശീയപാത 66: മഴയ്ക്ക് മുമ്പേ ആദ്യഘട്ട ടാറിങ് പൂര്‍ത്തീകരിക്കാന്‍ ശ്രമം

ജില്ലയില്‍ 3028.29 കോടി രൂപ നഷ്ടപരിഹാരം നല്‍കി മലപ്പുറം: വേഗമേറിയതും സുഗമവുമായ വാഹന ഗതാഗതത്തിന് വഴിയൊരുക്കി പനവേല്‍ – കന്യാകുമാരി ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ദ്രുദഗതിയില്‍. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് …

മലപ്പുറം: അതിവേഗത്തില്‍ ആറുവരിയാകാന്‍ ദേശീയപാത 66: മഴയ്ക്ക് മുമ്പേ ആദ്യഘട്ട ടാറിങ് പൂര്‍ത്തീകരിക്കാന്‍ ശ്രമം Read More

മോഷ്ടിച്ച വാഹനം സഹിതം പോലീസ് പിടിയിലായി

കുറ്റിപ്പുറം: വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. കോയമ്പത്തൂർ സുന്ദരപുരം കാമരാജ് നഗർ സ്വദേശി ഷമീറി (42)നെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തിൽ നിർത്തിയിട്ട പിക് അപ് മോഷ്ടിച്ചയാളെയാണ് ആലത്തൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷ്ടിച്ച വാഹനം തമിഴ്നാട്ടിലേക്ക് കടത്താൻ …

മോഷ്ടിച്ച വാഹനം സഹിതം പോലീസ് പിടിയിലായി Read More

കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി. എടച്ചലത്താണ് ഹാൻസടക്കമുള്ള ലഹരി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ലഹരി പാക്ക് ചെയ്യുന്ന ഉപകരണങ്ങളും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയാണ് ഫാക്ടറി കണ്ടെത്തിയത്. നാട്ടുകാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. …

കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി Read More

വാക്‌സിനെടുത്ത ശേഷം അലര്‍ജിക്ക്‌ കുത്തിവയ്‌പെടുത്ത യുവതി മരിച്ചു.

കുറ്റിപ്പുറം: കോവിഡ്‌ വാക്‌സിനെടുത്തശേഷം അനുഭവപ്പെട്ട അലര്‍ജിയെ തുടര്‍ന്ന്‌ യുവതി മരിച്ചു. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കപ്പുഴ കടവ്‌ സ്വദേശി അസ്‌ന(27)ആണ്‌ രിച്ചത്‌. 2021 നവംബര്‍ 24 ബുധനാഴ്‌ച കുറ്റിപ്പുറം വ്യാപാര ഭവനില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പില്‍ നിന്നാണ്‌ അസ്‌ന വാക്‌സിന്‍ സ്വീകരിച്ചത്‌. …

വാക്‌സിനെടുത്ത ശേഷം അലര്‍ജിക്ക്‌ കുത്തിവയ്‌പെടുത്ത യുവതി മരിച്ചു. Read More

അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുകാരി സുഹൈല നസ്റിൻ, എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 നവംബർ 15 തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. …

അമ്മയും കുഞ്ഞും പൊളളലേറ്റ് മരിച്ച നിലയിൽ Read More