മരിയന്‍ കോളേജിന്റെ നേതൃത്വത്തില്‍ കോവിഡ് രജിസ്‌ട്രേഷന്‍ സഹായം
ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജ് എക്‌സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ കോവിഡ് രജിസ്‌ട്രേഷന്‍ നടത്താന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി ഒരുകൈ സഹായം. ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥികളാണ് സൗജന്യ രജിസ്‌ട്രേഷന്‍ പദ്ധതിക്ക് കളമൊരുക്കുന്നത്. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമായിരിക്കും. കമ്പ്യൂട്ടര്‍, മൊബൈല്‍ പരിജ്ഞാനമില്ലാത്തവര്‍ക്കും തോട്ടം മേഖലയില്‍ ജോലി …
മരിയന്‍ കോളേജിന്റെ നേതൃത്വത്തില്‍ കോവിഡ് രജിസ്‌ട്രേഷന്‍ സഹായം Read More