ഗ്യാസ്‌ സിലണ്ടര്‍ പൊട്ടിത്തെറിച്ച്‌ തട്ടുകടക്ക്‌ തീ പിടിച്ചു

കുറ്റിയാടി : കുറ്റിയാടി-പക്രന്തളംചുരത്തില്‍ ഒന്നാം വളവില്‍ അടച്ചിട്ടിരുന്ന തട്ടുകട കത്തി നശിച്ചു. കടയിലുണ്ടായിരുന്ന രണ്ട്‌ ഗ്യാസ്‌ സിലണ്ടറുകലില്‍ ഒന്ന്‌ പെട്ടത്തെറിച്ചതാണ്‌ കടകത്താന്‍ കാരണമായത്‌.മറ്റേസിലണ്ടര്‍ ചോരുകയും ചെയ്‌തു. കുണ്ടുതോട്‌ സ്വദേശി സജാദ്‌ നടത്തുന്ന കടയാണ്‌ രാത്രിയില്‍ കത്തിനശിച്ചത്‌. വലിയ കൊമേഴ്‌സ്യല്‍ സിലണ്ടറാണ്‌ പൊട്ടിത്തെറിച്ചത്‌. …

ഗ്യാസ്‌ സിലണ്ടര്‍ പൊട്ടിത്തെറിച്ച്‌ തട്ടുകടക്ക്‌ തീ പിടിച്ചു Read More

ലഹരിക്കെതിരെ യുവജനങ്ങള്‍ അണിനിരക്കുന്നു

കുറ്റിയാടി; ലഹരി തേടിപോകുന്ന യുവത്വത്തെ പിടിച്ചുകെട്ടാന്‍ ഒരുങ്ങി കുറ്റിയാടിയിലെ യുവജനങ്ങള്‍. കുറ്റിയാടി ഗ്രാമപഞ്ചായത്തും യുവാക്കള്‍ക്കൊപ്പം. സംസ്ഥാനത്ത ലഹരി ഉപയോഗവും അത്‌ നിരോധനവും ബോധവല്‍ക്കരണവുമെല്ലാം ഒരു വശത്ത നടക്കുമ്പോഴും ലഹരി ഉപയോഗവും അതുസംബന്ധിച്ചുളള കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ കുറ്റിയാടിയിലെ യുവജനങ്ങള്‍ ഗ്രാമ പഞ്ചായത്തിന്റെ …

ലഹരിക്കെതിരെ യുവജനങ്ങള്‍ അണിനിരക്കുന്നു Read More

സഹപാഠിയുടെ വീട്ടില്‍ നിന്ന്‌ ആറുപവന്‍ കവര്‍ന്ന യുവതി അറസ്‌റ്റിലായി

കുറ്റിയാടി : സഹപാഠിയുടെ വീട്ടില്‍ അതിഥിയായെത്തിയ യുവതി ആറുപവന്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായി. തളിക്കര കാഞ്ഞിരോളിയിലെ തട്ടാര്‍കണ്ടി കുറ്റിയാടി ഗവ. സ്‌കൂളില്‍ പഠിച്ച പരിചയത്തിലാണ്‌ കഴിഞ്ഞ ദിവസം വൈകിട്ട ബുഷ്‌റ(40) സഹപാഠിയുടെ വീട്ടിലെത്തിയത്‌. ക്ലാസിന്റെ വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഇരുവരും ചാറ്റ്‌ ചെയ്യാറുണ്ടത്രെ. …

സഹപാഠിയുടെ വീട്ടില്‍ നിന്ന്‌ ആറുപവന്‍ കവര്‍ന്ന യുവതി അറസ്‌റ്റിലായി Read More

50 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്‌ : ജ്വല്ലറി ഉടമ പോലീസ്‌ പിടിയില്‍

കുറ്റിയാടി : നിക്ഷേത്തിന്റെ പേരില്‍ പണം വാങ്ങി ഇടപാുകാരെ വഞ്ചിച്ചെന്ന പരാതിയില്‍ ജ്വല്ലറി ഉടമ പോലീസ്‌ പിടിയില്‍. കുറ്റിയാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗോള്‍ഡ്‌ പാലസ്‌ ജ്വല്ലറി മാനേജിംഗ്‌ ഡയറക്ടര്‍ കുളങ്ങരത്താഴ വടക്കേപ്പറമ്പത്ത്‌ വിപി സബീര്‍ എന്ന സമീറിനെ(32)യാണ്‌ കുറ്റിയാടി …

50 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്‌ : ജ്വല്ലറി ഉടമ പോലീസ്‌ പിടിയില്‍ Read More