തൃശൂർ കുട്ടനല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 11 കോടിയോളം രൂപ ചെലവിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 13 ലക്ഷം കുട്ടികൾ പഠിക്കുന്ന കേരളത്തിൽ അവർക്ക് ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ, പുതിയ കോഴ്സുകൾ തുടങ്ങിയ പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്ന് മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റിസർച് ആൻഡ് പിജി ബ്ലോക്ക്, കാന്റീൻ ബ്ലോക്ക്, ലേഡീസ് ഹോസ്റ്റലിന്റെ അനക്സ്, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമിനിറ്റി സെന്റർ, അംഗപരിമിതർക്കുള്ള ശൗചാലയം എന്നിവയുടെ ഉദ്ഘാടനം ആണ് നിർവഹിച്ചത്.

നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹം ആക്കി മാറ്റിയെടുക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി കൂട്ടി പറഞ്ഞു. ആഗോള നിലവാരമുള്ള ഭൗതിക സാഹചര്യങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കണം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം മുൻനിർത്തിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത്. …

തൃശൂർ കുട്ടനല്ലൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 11 കോടിയോളം രൂപ ചെലവിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 13 ലക്ഷം കുട്ടികൾ പഠിക്കുന്ന കേരളത്തിൽ അവർക്ക് ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങൾ, പുതിയ കോഴ്സുകൾ തുടങ്ങിയ പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്ന് മന്ത്രി പറഞ്ഞു. കേരള സർക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റിസർച് ആൻഡ് പിജി ബ്ലോക്ക്, കാന്റീൻ ബ്ലോക്ക്, ലേഡീസ് ഹോസ്റ്റലിന്റെ അനക്സ്, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമിനിറ്റി സെന്റർ, അംഗപരിമിതർക്കുള്ള ശൗചാലയം എന്നിവയുടെ ഉദ്ഘാടനം ആണ് നിർവഹിച്ചത്. Read More

ശക്തന്റെ മണ്ണിലേക്ക് അമിത് ഷാ: പ്രതീക്ഷയോടെ ബി.ജെ.പി.

തൃശൂര്‍: ശക്തന്റെ മണ്ണിലേക്ക് കേന്ദ്രമന്ത്രി അമിത് ഷാ എത്തുമ്പോള്‍ കാര്യങ്ങള്‍ മാറിമറയുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ ബി.ജെ.പി. നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു കൊല്ലം മാത്രം അവശേഷിക്കവെയാണ് അമിത് ഷാ തൃശൂരിലെത്തുന്നത്. ശക്തന്റെ സ്മരണകളുണര്‍ത്തിയാണ് തൃശൂരില്‍ അമിത് ഷായുടെ സന്ദര്‍ശനം. …

ശക്തന്റെ മണ്ണിലേക്ക് അമിത് ഷാ: പ്രതീക്ഷയോടെ ബി.ജെ.പി. Read More

ഔഷധിയിൽ പനിക്കൂർക്ക വിളവെടുത്തു

കുട്ടനെല്ലൂർ ഔഷധിയിൽ ആയുർവേദ മരുന്ന് നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ സ്വന്തം നിലയിൽ വളർത്തി സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി ആരംഭിച്ച പനിക്കൂർക്ക കൃഷി വിളവെടുത്തു. ക്ഷീര വികസന – മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. പി ബാലചന്ദ്രൻ …

ഔഷധിയിൽ പനിക്കൂർക്ക വിളവെടുത്തു Read More

ഔഷധി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കും: മന്ത്രി ജി ആർ അനിൽ

മരുന്നിനായി ഔഷധിയിൽ ആമ്പൽകൃഷിക്ക് തുടക്കം ഔഷധിയുടെ ഉത്പന്നങ്ങൾ സപ്ലൈകോ ഔട്‍ലെറ്റുകൾ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഇതിനുമുന്നോടിയായി ഏതെല്ലാം ഉത്പന്നങ്ങളാണ് വിതരണം ചെയ്യാനാവുക എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മുപ്പതോളം മരുന്നുകളുടെ …

ഔഷധി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കും: മന്ത്രി ജി ആർ അനിൽ Read More

കെ എസ് യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം: എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

തൃശൂർ: തൃശ്ശൂർ കുട്ടനെല്ലൂർ ഗവൺമെൻറ് കോളജിൽ കെ എസ് യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. കോളേജിൽ ഹെൽപ്പ് ഡസ്ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. പൂർവ്വ വിദ്യാർഥി സംഗമത്തിനായിരുന്നു ഹെൽപ്പ് ഡസ്ക്. പരിക്കേറ്റ വിദ്യാർഥികളെ …

കെ എസ് യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം: എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു Read More

തൃശ്ശൂർ: ഗെസ്റ്റ് അധ്യാപകരുടെ ഒഴിവ്

തൃശ്ശൂർ: കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, ഹ്യൂമൻ ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തവരും നിശ്ചിത യോഗ്യതയുളളവരുമായ അപേക്ഷകർ …

തൃശ്ശൂർ: ഗെസ്റ്റ് അധ്യാപകരുടെ ഒഴിവ് Read More

തൃശ്ശൂർ: ഔഷധിയിൽ കൂടതൈകൾ വിതരണത്തിന്

തൃശ്ശൂർ: ഔഷധിയുടെ കുട്ടനല്ലൂർ പരിയാരം (കണ്ണൂർ ) എന്നിവിടങ്ങളിലുള്ള ഔഷധസസ്യ നഴ്സറികളിൽ വിവിധയിനം ഔഷധസസ്യങ്ങളുടെ കൂട തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചന്ദനം, അശോകം, കൂവളം പലകപയ്യാനി, നീർമരുത്, നെല്ലി, മണിമരുത്, ഉങ്ങ്, ദന്തപാല, കണിക്കൊന്ന, കുടംപുളി, മാതളം, പ്ലാവ്, കരിങ്ങാലി, ആവൽ …

തൃശ്ശൂർ: ഔഷധിയിൽ കൂടതൈകൾ വിതരണത്തിന് Read More

ഡോക്ടര്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

കുട്ടനെല്ലൂര്‍: ഡന്റിസ്റ്റായ ഡോക്ടര്‍ സോനക്ക് കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സംഭവത്തിനുശേഷം കൂര്‍ക്കഞ്ചേരിയില്‍ എത്തിയ മഹേഷിന്റെ കാറിന് തക രാറുളളതായി ബന്ധുക്കളെ ധരിപ്പിക്കുകയും അവരെ കാര്‍ ഏല്‍പ്പിച്ച ശേഷം …

ഡോക്ടര്‍ കുത്തേറ്റ സംഭവത്തില്‍ പ്രതി രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ കൂര്‍ക്കഞ്ചേരിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. Read More

വനിതാ ഡോക്ടര്‍ക്ക് കുത്തേറ്റു

കുട്ടനല്ലൂര്‍: വനിത ഡോക്ടര്‍ക്ക് കുത്തേറ്റു. മുവാറ്റുപുഴ സ്വദേശിനി ഡോ. സോനക്കാണ് കുത്തേറ്റത്. അവരുടെ സുഹൃത്തും പാര്‍ട്ട്ണറുമായ പാവറട്ടി സ്വദേശി മഹേഷാണ് കുത്തിയത്. മഹേഷ് ഒളിവിലാണ്. ഡോ. സോനയും സുഹൃത്ത് മഹേഷും ചേര്‍ന്ന് കുട്ടനല്ലൂരില്‍ ദ ഡെന്‍റിസ്റ്റ് എന്ന ദന്തല്‍ ക്ലിനിക്ക് നടത്തിവരുകയായിരുന്നു. …

വനിതാ ഡോക്ടര്‍ക്ക് കുത്തേറ്റു Read More