യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ

കൂത്തുപറമ്പ് (കണ്ണൂർ)∙ താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലി(47)നെയാണ് പൊലീസ് ഇൻസ്പക്ടർ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച …

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ Read More

കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു.

തലശേരി: കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു. കെ. എ .പ്രത്യുഷിന്റെ വീടിന്റെ മുന്നിലാണ് ബോംബേറ്. 6-10 -2020 ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ പ്രത്യുഷിൻ്റെ തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡിലേക്കാണ് ബോംബെറിഞ്ഞത്. അക്രമികൾ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണെന്ന് നാട്ടുകാർ …

കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു. Read More