കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം: സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു

കോഴിക്കോട് കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ.സി. രമേശനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി …

കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം: സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു Read More

വടകര താലൂക്ക് ഓഫീസ് തീപിടിത്ത കേസിലെ പ്രതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കാൻ പൊലീസ് സംഘം ഹൈദരാബാദിലേക്ക്

വടകര: വടകര താലൂക്ക് ഓഫീസ് തീപിടിത്ത കേസിലെ പ്രതി ആന്ധ്ര സ്വദേശി സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ റിമാൻഡിലായ സതീഷ് നാരായണൻ ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന രീതിയിൽ പെരുമാറിയ സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. കോഴിക്കോട് മെഡിക്കൽ …

വടകര താലൂക്ക് ഓഫീസ് തീപിടിത്ത കേസിലെ പ്രതിയുടെ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കാൻ പൊലീസ് സംഘം ഹൈദരാബാദിലേക്ക് Read More

കുതിരവട്ടം മാനസിക ആശുപത്രിയില്‍ നിന്നും ചാടിപ്പോയ പ്രതിക്ക് കോവിഡ്.

കോഴിക്കോട്: കുതിരവട്ടം മാനസിക ആശുപത്രിയിൽ നിന്ന് ചാടിപ്പിപോയി പിടിയിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 22-നാണ് പ്രതി പിടിയിലായത് . കൊറോണ സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് അറിയിച്ചില്ലെന്ന് പോലീസ് പരാതി പറഞ്ഞു. തിങ്കളാഴ്ച, 03-08-2020-ന് പൊലീസ് വിളിച്ചു ചോദിച്ചപ്പോഴാണ് രോഗബാധയുണ്ടെന്ന് അറിയാൻ …

കുതിരവട്ടം മാനസിക ആശുപത്രിയില്‍ നിന്നും ചാടിപ്പോയ പ്രതിക്ക് കോവിഡ്. Read More