
റിപ്പോര്‍ട്ട്
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ല; ലതികാ സുഭാഷ് വിഷയത്തില്‍ ഖുശ്ബു
By ന്യൂസ് ഡെസ്ക്
•
March 15, 2021
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ലെന്നും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണെന്നും ഖുശ്ബു 15/03/21 തിങ്കളാഴ്ച പറഞ്ഞു. വനിതകളെ...
Read full story

