കൊച്ചിയിൽ ഒരു ദിവസം രണ്ട് തവണ കെട്ടിടത്തിന് മുകളില്‍ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി
കൊച്ചി: രണ്ട് തവണ കെട്ടിടത്തിന് മുകളില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. തൃശൂര്‍ സ്വദേശിയായ യുവാവാണ് ഫോര്‍ഷോര്‍ റോഡിലെ കുസാറ്റ് കെട്ടിടത്തിന് മുകളില്‍ 22-12-2020 വൈകിട്ട് ഏഴോടെ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ആദ്യ തവണ പോലിസും ഫയര്‍ഫോഴ്സുമെത്തി അനുനയിപ്പിച്ച് …
കൊച്ചിയിൽ ഒരു ദിവസം രണ്ട് തവണ കെട്ടിടത്തിന് മുകളില്‍ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി Read More