കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. അഭിഭാഷകന്റെ പരാതിയിൽ കേസെടുക്കില്ല എന്ന് പൊലീസ് അറിയിച്ചു. പരാതിയിൽ കേസെടുക്കാൻ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചിട്ടുണ്ട്. സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ഇമെയിലിലൂടെയാണ് വിസിക്കെതിരെ പരാതി നൽകിയത്. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് അഭിഭാഷകൻ്റെ …

കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് Read More

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥി സംഘര്‍ഷം; 10 പേര്‍ക്കു പരുക്ക്

കളമശേരി: കുസാറ്റ് കാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. 10 വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. കാമ്പസില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പരുക്കേറ്റവര്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജിലും ആലുവ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി …

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥി സംഘര്‍ഷം; 10 പേര്‍ക്കു പരുക്ക് Read More

ലൈസന്‍സ് ഇല്ലാതെ ബൈക്കിൽ കറങ്ങിയ 17 വയസ്സുകാരനെ പൊലീസ് പിടികൂടി ; ഇനി 25 വയസ്സുവരെ ലൈസൻസില്ല

കൊച്ചി : പാലു വാങ്ങാന്‍ എന്ന പേരില്‍ ബൈക്കില്‍ കറങ്ങി നടന്ന 17 വയസ്സുകാരനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ വാഹനത്തിന്റെ ഉടമ കൂടിയായ അമ്മാവന് 25000 രൂപ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് …

ലൈസന്‍സ് ഇല്ലാതെ ബൈക്കിൽ കറങ്ങിയ 17 വയസ്സുകാരനെ പൊലീസ് പിടികൂടി ; ഇനി 25 വയസ്സുവരെ ലൈസൻസില്ല Read More