കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് August 18, 2022
കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ ആരംഭിച്ച കുടിവെള്ള പദ്ധതി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാളറാട് കുന്ന്, കുണ്ടോത്ത്, പുതുശ്ശേരി താഴം, തോട്ടത്തിൽ താഴം, കൈനോളിപ്പറമ്പ് പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും...
Read full story
കോഴിക്കോട്: പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്ര(നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്)ത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു. ഡോ. ബിപിന്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് ഭൂമിക്കടിയില്‍...
Read full story
കോഴിക്കോട്: കുരുവട്ടൂര്‍ പോലൂരില്‍ കോളൂര്‍ ക്ഷേത്രത്തിന്റെ സമീപത്തുള്ള വീട്ടില്‍നിന്നും വലിയ മുഴക്കത്തോടു കൂടിയ അജ്ഞാത ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു. വനം വകുപ്പ്...
Read full story