കണ്ണൂരിൽ വൻ ചന്ദനവേട്ട; ചെത്തി ഒരുക്കി വിൽക്കാൻ വച്ച 390 കിലോ ചന്ദനം പിടികൂടി

കണ്ണൂർ: കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂരിൽ വൻ ചന്ദനവേട്ട. രഹസ്യവിവരത്തെ തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 390 കിലോയോളം ചന്ദനം പിടിച്ചെടുത്തത്. ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ വനം വകുപ്പിന്റെ പിടിയിലായി. കുറുമാത്തൂർ പഞ്ചായത്തിലെ കൂനം …

കണ്ണൂരിൽ വൻ ചന്ദനവേട്ട; ചെത്തി ഒരുക്കി വിൽക്കാൻ വച്ച 390 കിലോ ചന്ദനം പിടികൂടി Read More

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ അല്ല, സ്വന്തം അച്ഛൻ തന്നെ

കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ അല്ല സ്വന്തം അച്ഛൻ തന്നെ എന്ന് പെൺകുട്ടി. അച്ഛൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് തുറന്നു പറയാതിരുന്നത് എന്നും അന്വേഷണസംഘത്തിന് മൊഴി നൽകി. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ ലീവിൽ വന്നപ്പോഴാണ് …

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് പത്താം ക്ലാസുകാരൻ അല്ല, സ്വന്തം അച്ഛൻ തന്നെ Read More

സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസിമലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹീം(60) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുംവഴി രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ …

സൗദിയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു Read More